Monday, April 29, 2013

Manichithrathazhu 2

പപ്പുവും തിലകനും മരിച്ചു പോയി, ഇന്നസെന്റ് ഹോസ്പിറ്റലിൽ , ശോഭന അഭിനയം നിർത്തി, സുരേഷ് ഗോപി കോടീശ്വരനായി, ഗണേഷ് കോടതിയിൽ, ബാക്കിയുള്ളത് സണ്ണി മാത്രം . . . കൂട്ടിനു സിദ്ധിക്കിനെക്കാൾ ഒരു കോടി രൂപ കൂടുതൽ ബോളിവൂഡിൽ പ്രതിഫലം മേടിക്കുന്ന പ്രിയദർശനും. 4 ഭാഷകളിൽ റീമേക്ക്, സാറ്റിലൈറ്റ്, ഓവർസീസ്‌ ആദിയായവ . അപ്പൊ പിന്നെ 'ഷൂട്ടിങ്ങിന്' മുൻപേ മുടക്കു മുതൽ തിരിച്ചു പിടിക്കുന്ന ആദ്യത്തെ മലയാള സിനിമ ആകും ഇത്. അറബിയും ഒട്ടകവും ജെന്റിൽമാനും കണ്ട ക്ഷീണം ഇതു വരെ മാറിയിട്ടില്ല. മലയാളത്തിൽ കഥയ്ക്കും കഥാപാത്രത്തിനും ഇത്രയ്ക്കു ക്ഷാമമോ? .... സ്വാമിയേ ശരണമയ്യപ്പ


No comments: