Sunday, April 28, 2013

Job

എടേ Naukri.com എനിക്ക് ജോലി കിട്ടിയിട്ട് കുറെ കാലം ആയി, ദയവായി ഇനി ഇമെയില്‍ അലേര്‍ട്ട് അയക്കണ്ട , എന്റെ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യുന്ന ജോലി കൂടെ നിനക്ക് ഒന്ന് ചെയ്തൂടെ

No comments: