Thursday, May 2, 2013

IDEA ലാഭപ്രഭ പദ്ധതി സീസണ്‍ 2

ഒരാഴ്ചയായി ഒരേ ജീൻസും ഇട്ടോണ്ട് ഓഫീസിൽ വരുന്നു. കഴുകണം എന്നാഗ്രഹം ഉണ്ട്, പക്ഷെ വെള്ളം ഇല്ല കറണ്ട് ഇല്ല. ഖാദിയെ രക്ഷിക്കാൻ ആഴ്ചയിൽ ഒരു ദിവസം മുണ്ടുടുക്കാൻ ആവശ്യപെട്ട സർക്കാർ KSEB യെ രക്ഷിക്കാൻ ബാക്കി ദിവസങ്ങളിൽ ജീൻസ്‌ ധരിക്കാൻ ഉത്തരവിട്ടാൽ കറണ്ട് ഉം ലാഭം വെള്ളവും ലാഭം ...

 ലാഭപ്രഭ പദ്ധതി സീസണ്‍ 2 ....
എങ്ങനെ ഉണ്ട് എന്റെ ഐഡിയ?

image credit: KSEB.in

No comments: