Monday, April 8, 2013

പൊറോട്ട

പൊറോട്ട, മൈദ എന്നിവ ആരോഗ്യത്തിന് ഹാനികരം എന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്
പക്ഷെ ഹോട്ടല്‍ മെനു കാണുമ്പോള്‍ അത് മാത്രമേ തിന്നാനും തോന്നുനുള്ളൂ
എന്നാ പിന്നെ ഇവര്‍ക്ക് അരി, ഗോതമ്പ് മുതലായവ ഉപയോഗിച്ച് പൊറോട്ട ഉണ്ടാക്കികൂടെ? 
വെറുതെ എന്തിനാ മനുഷ്യന്റെ ആരോഗ്യം കൂടെ കളയുന്നത്

No comments: