Wednesday, April 3, 2013

താപ്പാന

മമ്മൂക്കയുടെ സിനിമ കാണണം എന്ന് തോന്നുമ്പോൾ ഏതെങ്കിലും സീഡി 15 രൂപയ്ക്കു വാടകക്കെടുത്തു കാണുക, എന്നിട്ട് ബോർ അടിക്കുമ്പോൾ ഓഫ്‌ ചെയ്തു വെക്കുക.

രണ്ടര മണിക്കൂർ നഷ്ടപെടാത്ത സന്തോഷം നമുക്ക് !

സീഡിയുടെ വാടക കിട്ടിയ സന്തോഷം കടക്കാരന് !

തീയറ്ററിൽ സിനിമ കാണാത്ത ജനങ്ങൾ സീഡിയിലെങ്കിലും കാണുന്നുണ്ടല്ലോ എന്ന സന്തോഷം മമ്മൂക്കക്കും !
അങ്ങനെ എത്ര പേർക്കാ സന്തോഷം കിട്ടുന്നെ!

നമ്മൾ തീയറ്ററിൽ 100 രൂപയ്ക്കു ടിക്കറ്റ്‌ എടുത്തു കണ്ടാൽ ഈ സന്തോഷം ആർക്കെങ്കിലും കിട്ടുമോ?




No comments: