Tuesday, October 11, 2011

Ant-i-virus

കുറെ  നാളായി  ലാപ്ടോപ്  (laptop) ഉപയോഗിക്കാതിരിക്കുകയായിരുന്നു.


ഇന്നലെ  തുറന്നപോള്‍  അതില്‍  നിറയെ  ഉറുമ്പുകള്‍ (ant) , കേയ്ബോര്ടിലും (keyboard), മോതെര്ബോര്ടിലും (motherboard), ഒക്കെ  ഉറുമ്പുകള്‍. 


എന്ത്  ചെയ്യാന്‍ മേശ പുറത്തിട്ടു   രണ്ടു  തട്ട്  കൊടുക്കാന്‍  പറ്റുമോ , ലാപ്ടോപ്  
അല്ലെ 


കുറെ  നേരം  വെയിലത്ത്‌  വെച്ച്  നോക്കി , ഉറുമ്പ്  പൊടി  ഇട്ടു  നോക്കി , ഒരു  രക്ഷയുമില്ല  


അവസാനം  ലാപ്ടോപ്  ഓണ്‍  ചെയ്തു ആന്റി വൈറസ്‌ (ant i virus)  റണ്‍  ചെയ്തു  നോക്കി. 


ഹാവൂ അത് ഫലിച്ചു .  ഉറുമ്പുകള്‍ എല്ലാം വെളിയില്‍  വന്നു  ഓടി  പോയി 

No comments: