Saturday, May 4, 2013

Ant-i-virus

കുറെ നാളായി ലാപ്ടോപ് (laptop) ഉപയോഗിക്കാതിരിക്കുകയായിരുന്നു.

ഇന്നലെ തുറന്നപോള്‍ അതില്‍ നിറയെ ഉറുമ്പുകള്‍ (ant) , കേയ്ബോര്ടിലും (keyboard), മോതെര്ബോര്ടിലും (motherboard), ഒക്കെ ഉറുമ്പുകള്‍. 

എന്ത് ചെയ്യാന്‍ മേശ പുറത്തിട്ടു രണ്ടു തട്ട് കൊടുക്കാന്‍ പറ്റുമോ , ലാപ്ടോപ് അല്ലെ 

കുറെ നേരം വെയിലത്ത്‌ വെച്ച് നോക്കി , ഉറുമ്പ് പൊടി ഇട്ടു നോക്കി , ഒരു രക്ഷയുമില്ല 

അവസാനം ലാപ്ടോപ് ഓണ്‍ ചെയ്തു ആന്റി വൈറസ്‌ (Ant-i-virus) റണ്‍ ചെയ്തു നോക്കി. 

ഹാവൂ അത് ഫലിച്ചു . ഉറുമ്പുകള്‍ എല്ലാം വെളിയില്‍ വന്നു ഓടി പോയി

No comments: