Wednesday, May 22, 2013

അന്ധൻ


ബസ്‌ യാത്രയ്ക്കിടെ കണ്ട അമ്പലങ്ങളെ നോക്കി തൊഴുമ്പോഴും
പള്ളികളെ നോക്കി കുരിശു വരയ്ക്കുമ്പോഴും,

അയാൾ കണ്ടില്ല,

തന്റെ സീറ്റിനു മുന്നിൽ നിൽക്കുന്ന അന്ധനേയും 
അയാൾക്ക് വേണ്ടി മാറി കൊടുക്കേണ്ട താൻ ഇരിക്കുന്ന  സീറ്റിനെയും ...

No comments: