Saturday, April 10, 2010

ഞങ്ങള്‍ക്കും citizen journalist ആകണ്ടേ ?

ബസ്‌ അപകടം: ദുരന്ത ദൃശ്യം നാടുകാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചത് രക്ഷ പ്രവര്‍ത്തനത്തിന് തടസമായി

കോഴികൊട് ഹോട്ടല്‍ ടോയിലെറ്റില്‍ ക്യാമറ കണ്ടെത്തി - വാര്‍ത്ത

മലയാളി യുവാക്കളുടെ മനസുകള്‍ക്ക് അപചയം സംഭവിക്കുന്നു എന്ന് മാധ്യമങ്ങള്‍ .

asianet , മനോരമയുടെയും ഒളി ക്യാമറ സ്റ്റിംഗ് operation , സുര്യയുടെ തരികിട, അമൃത ടീവിയുടെ citizen journalist എന്നിവയ്ക്ക് നന്ദി , ഗുരുപൂജ .

No comments: