Monday, March 8, 2010

Logo of Mobile Phone Operators in India : Funny

കുറച്ചു ലോഗോ കളും അവയുടെ അര്‍ത്ഥവും
VODAFONE

വട ഫോണ്‍


എതു ചായക്കടയിലും recharge ചെയ്യാം

MTS



മുട്ട ടെലിഫോണ്‍ സര്‍വീസ്

എടുക്കുന്നതൊക്കെ കൊള്ളാം എപ്പോള്‍ പൊട്ടുമെന്ന് പറയാന്‍ പറ്റില്ല


BSNL


ഞങ്ങളുടെ ഓഫീസ് ആണ് ഞങ്ങളുടെ ചിഹ്നം






ഇവിടെ പോയി ചോദിച്ചാല്‍ അവിടെ ചോദിയ്ക്കാന്‍ പറയും

അവിടെ പോയി ചോദിച്ചാല്‍ ഇവിടെ ചോദിയ്ക്കാന്‍ പറയും


COPYRIGHT: GODWIN AG

No comments: