Tuesday, December 1, 2009

FW: Please do it - Microsoft Paying u - Not Fake - Did you get the money?

This post is dedicated to all those idiots who thinks that forwarding an email will get them a fortune.



Kallumkal, Remesan X <rxkallumkal@rasgas.com.qa
sajeeb khan <khanpothencode@gmail.com>
Deepu M <deepuflash@gmail.com
Renji Samuel renjisamuel@gmail.com
and lot more

ലോകത്തെ ഏറ്റവും വലിയ വിഡ്ഢികള്‍ ഞങ്ങള്‍ തന്നെ എന്ന് തെളിയിച്ച ഇവര്‍ക്ക് അഭിനന്ദനങ്ങള്‍. ആരെങ്കിലും എന്തെങ്കിലും ചുമ്മാ കൊടുക്കുന്നുണ്ട് എന്നറിഞ്ഞാല്‍ ഉടനെ ചെന്ന് കൈനീട്ടാന്‍ റെഡി ആയി നില്‍കുന്ന ഇവര്‍ ഭിക്ഷക്കാരെക്കള്‍ ബഹു കേമം തന്നെ .

Microsoft ലോഗോ ഉം Bill Gates ഇന്റെ പടവും കുറെ പേരുടെ പേരും വച്ച് "I got $3742" എന്നെഴുതിയ മെയില്‍ ഫോര്‍വേഡ് ചെയ്താല്‍ കീശ നിറയെ പണം കിട്ടുമെത്രെ!

ഇതെന്താ വെള്ളരിക്ക പട്ടണമോ?

അത് വിശ്വസിച്ചു സ്വന്തം സമയവും പേരും കളയാന്‍ കുറച്ചു മണ്ടന്മാരും.

പൈസ കിട്ടി എന്ന് പറയുന്ന തെണ്ടികള്‍ അവരുടെ ഫോണ്‍ നമ്പരോ, ‍ ബാങ്ക് അക്കൗണ്ട്‌ ബുക്കോ, email തന്നിട്ടുണ്ടോ?

കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി

ഇനിയെങ്കിലും ഇത് പോലുള്ള മണ്ടത്തരങ്ങള്‍ ഫോര്‍വേഡ് ചെയ്യും മുമ്പേ ഒന്ന് ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തു നോക്കുക്ക.

ദൈവം നിങ്ങള്ക്ക് നല്ല ബുദ്ധി നല്‍കട്ടെ എന്നാശംസിക്കുന്നു

ഇത് സ്പാം ഇമെയില്‍ നെതിരെ യുള്ള എന്റെ നാലാമത്തെ പോസ്റ്റ്‌ ആണ്.


വയ്യ

ഇനി എന്റെ സമയം കളയരുത്

For more information about this fake email visit

http://social.microsoft.com/Forums/en-US/Offtopic/thread/5e6d5765-ce36-4eb6-ad8e-a5728413feb1

http://www.hoax-slayer.com/microsoft-beta-test-hoax.shtml

No comments: