Thursday, March 21, 2013

എർത്ത്‌ അവർ

ഡിയർ WWF, 
നിങ്ങൾക്ക് ഞങ്ങൾ മലയാളികളിൽ നിന്നും വല്യ സഹകരണം കിട്ടുമെന്ന് തോന്നുന്നില്ല 
ഈ 'എർത്ത്‌ അവർ' എന്ന പേര് മാറ്റി വല്ല 'ഹർത്താൽ അവർ' എന്നോ മറ്റോ ഇട്ടാൽ ഇവിടെ കേരളത്തിൽ വിജയിക്കുമായിരിക്കും. 
ഇല്ലെങ്കിലും വിഷമിക്കണ്ട, നിങ്ങൾ വർഷത്തിൽ ഒരു മണിക്കൂർ ലോകമെമ്പാടും നടത്തുന്നത് ഇവിടെ നമ്മുടെ KSEB ദിവസത്തിൽ ഒരു മണിക്കൂർ വീതം നടത്തുന്നുണ്ട്.


No comments: