Wednesday, March 20, 2013
'ആംബുലൻസ്' - കവിത
'ആംബുലൻസ്'
(ഒരു നോണ്‍ ഫിലൊസൊഫിക്കൽ കവിത)
മനുഷ്യ ജീവിതം ഒരു യാത്രയാണ്
മനുഷ്യർ യാത്രക്കാരും
ബൈക്കിലും കാറിലും
ബസ്സിലും ട്രെയിനിലും
അവർ യാത്ര തുടരുന്നു
യാത്രയുടെ അവസാനവും
ഒരു യാത്രയാണ്
നിലവിളി ശബ്ദത്തോടെ ....
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment