Thursday, August 19, 2010

#MalayalamFilmDialogues My Favourite - Jayans English Dialogue


ഹമ്മോ, ഇന്ന് twitterല്‍ മലയാളികള്‍ക്ക് ഒരു തിരക്ക് പിടിച്ച ദിവസം തന്നെ ആയിരുന്നു
രാവിലെ മുതല്‍ രാത്രി വരെ പരിശ്രമിച്ചിട്ടും ഒരു 

#MalayalamFilmDialogues Trending topic ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല 

ഉണ്ടാക്കിയിരുന്നെങ്കില്‍  അത് കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ടോപ്പിക്ക് ആയിരുന്നേനെ 


ഏതോ  ഒരു  spmenon ആണ്   ഇത്  തുടങ്ങിയത് എന്നാണ് അറിയുന്നത്

ആയിരക്കണക്കിന് പേരുടെ സമയവും മറ്റും ഇല്ലാതാക്കിയ അയാളെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കാമായിരുന്നു (ചുമ്മാ )

ഞാനും അയച്ചു എട്ടു പത്തെണ്ണം 
അതില്‍ എനിക്ക് ഇഷ്ടപെട്ട ചിലത് ഇതാണ് 



May be v r poor, coolies, trolly pullers, but v r not beggars. by Jayan http://ow.ly/2rLty Let it be the last time, if you dare to say that word #MalayalamFilmDialogues once more. I will put out your bloody tongue 

Aksharangal achadichukootiya pustakathalukalil ninnum nee padicha Indiyalla anubhavangalude India 
"Karuthammaa.. Ingu aduthu vaa" "Venda kochu muthalaali, arenkilum kaanum.." 

How many kilometers from washington DC to Miami beach..?" "ha!ha!ha! I am the answer...Kilometres and kilometers


Oru prethyeka sahacharyathil enikku ee penkuttiye kalyanam kazhikendi vannu - Dileep, Meenathil thalikettu

Tatata tatatang tatita tatateng Tatata tatatang tatita tatateng Tatata tatatang tatita tatateng CBI Dairy kurippu

ഈ പറഞ്ഞത് ഒന്നും മനസിലയിട്ടില്ലതവര്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 

http://twitter.com/#search?q=%23MalayalamFilmDialogues

No comments: