Wednesday, August 11, 2010
വെളുക്കാന്‍ തേച്ചത് പാണ്ടായി
വീട്ടില്‍ എപ്പോഴും കറണ്ട് കട്ടാണ്
ഫാന്‍ ഇല്ലെങ്കില്‍ മോന്‍
ഉറങ്ങില്ല
അതുകൊണ്ട് ഒരു inverter വാങ്ങാന്‍ തീരുമാനിച്ചു
inverter വാങ്ങി
ഇപ്പോള്‍ കറണ്ട് പോകുമ്പോള്‍
ഫാനില്‍ നിന്നും ഒരു മൂളല്‍ ശബ്ദം ഉണ്ടാകുന്നു
അത് കാരണം
മോന്‍
ഇപ്പോഴും ഉറങ്ങുന്നില്ല
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment