Wednesday, August 11, 2010

വെളുക്കാന്‍ തേച്ചത് പാണ്ടായി








വീട്ടില്‍ എപ്പോഴും കറണ്ട് കട്ടാണ്
ഫാന്‍ ഇല്ലെങ്കില്‍ മോന്‍ ഉറങ്ങില്ല
അതുകൊണ്ട് ഒരു inverter വാങ്ങാന്‍ തീരുമാനിച്ചു

inverter വാങ്ങി
ഇപ്പോള്‍ കറണ്ട് പോകുമ്പോള്‍
ഫാനില്‍ നിന്നും ഒരു മൂളല്‍ ശബ്ദം ഉണ്ടാകുന്നു
അത് കാരണം
മോന്‍ ഇപ്പോഴും ഉറങ്ങുന്നില്ല

No comments: