Friday, January 29, 2010

Joseph George (Jose) പത്തു വര്‍ഷത്തിനു ശേഷം

ഡാ ..... തിരക്കുപിടിച്ച റെയില്‍വേ സ്റ്റേഷനിലെ ജനക്കൂട്ടത്തിനിടയില്‍ നിന്നും അയാള്‍ എന്നെ വിളിച്ചു..

നിനക്കെന്നെ ഓര്‍മ്മയുണ്ടോ? അയാള്‍ ചോദിച്ചു.. ഓര്‍മയില്‍ ഒന്ന് പരതി .. ഇല്ല രക്ഷയില്ല.. അറിയില്ല ചേട്ടാ.. ഞാന്‍ പറഞ്ഞു..

പറയാതെ ഞാന്‍ വിടില്ല അയാളും പറഞ്ഞു.. വേണെമെങ്കില്‍ ഞാന്‍ ഒരു ക്ല തരാം.. ivaniosil.. ഓര്‍മയില്‍ നിന്നും ആ മുഖം തെളിഞ്ഞു വന്നു.. പത്തു വര്ഷം മുന്‍പ് ഞാന്‍ പഠിച്ച കോളേജിലെ cashier ആയിരുന്ന ചേട്ടന്‍ .. കോളേജ് ഓഫീസില്‍ ശ്രധിക്കെപെടുന്ന വ്യക്തി... എന്നിട്ടും അയാളെ ഓര്‍ക്കാന്‍ പറ്റിയില്ല...

പക്ഷെ അയാള്‍ പത്തു വര്‍ഷത്തിനടിയില്‍ എത്ര പേരെ കണ്ടു കാണും എന്നിട്ടും ഇത്രയും തിരക്കിനിടയില്‍ എന്നെ ?

No comments: